Health Tips - Kerala Times    

Health Tips

January 25, 2026

രാവിലെ വെറുംവയറ്റിൽ ഇവ കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു അപകടമുണ്ട്

നമ്മുടെ ഒരു ദിവസം എത്രത്തോളം ഊർജ്ജസ്വലമായിരിക്കണം എന്നത് തീരുമാനിക്കുന്നത് നമ്മൾ രാവിലെ ഉണർന്ന് വെറുംവയറ്റിൽ വയറിലേക്ക് എത്തിക്കുന്ന ആദ്യത്തെ ആഹാരമാണ്. ആരോഗ്യകരമെന്ന് നമ്മൾ കരുതുന്ന പല ഭക്ഷണങ്ങളും വെറുംവയറ്റിൽ കഴിക്കുമ്പോൾ യഥാർത്ഥത്തിൽ ശരീരത്തിന് ‘വിഷമായി’ മാറാറുണ്ട്. പ്രമുഖ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റായ ഡോ. ശുഭം വത്സ്യയുടെ

മൂത്രത്തിന് പതയും കുമിളയും; അതിനർത്ഥം വൃക്കകൾ തകരാറിലെന്നാണോ?

മൂത്രമൊഴിക്കുമ്പോൾ നുരയുന്നതോ കുമിളകളോട് കൂടിയതോ ആയ മൂത്രമോ വൃക്കരോഗത്തെ സൂചിപ്പിക്കുന്നുണ്ടോ?. ഈ ചോദ്യത്തിന് താനെയിലെ കിംസ് ആശുപത്രിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ.അജിത് ഗുജേല വ്യക്തമായ മറുപടി നൽകി. പതയോടുകൂടിയ മൂത്രം വൃക്ക രോഗത്തെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “മൂത്രം ശക്തമായി പോവുക, നിർജലീകരണം, അല്ലെങ്കിൽ ടോയ്‌ലറ്റിലെ സോപ്പ് അവശിഷ്ടം എന്നിവ മൂലമാണ് ചിലപ്പോൾ ഇങ്ങനെ സംഭവിക്കുന്നത്.
October 29, 2025

ചോറ് പൂർണമായും ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

അനാരോഗ്യകരമായ കാർബോഹൈഡ്രേറ്റ് എന്ന രീതിയിൽ ചോറ് സമീപകാല വർഷങ്ങളിൽ പറയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ശരീരഭാരം കൂടുക, വീക്കം, അസ്ഥികളുടെ ബലഹീനത എന്നിവയ്ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. അതിനാൽതന്നെ, ഫിറ്റ്നസ് പ്രേമികൾ ചോറ് പൂർണമായും ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ട്.

ദിവസവും മുട്ട കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

പോഷക ഗുണമുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. അവ പ്രോട്ടീൻ സമ്പുഷ്ടമാണ്, അവശ്യ വൈറ്റമിനുകളാൽ നിറഞ്ഞിരിക്കുന്നു, കൂടാതെ മിക്കവാറും എല്ലാ ഭക്ഷണത്തിലും എളുപ്പത്തിൽ ഉൾപ്പെടുത്താം. പ്രഭാതഭക്ഷണം മുതൽ അത്താഴത്തിന് പെട്ടെന്ന് തയ്യാറാക്കാവുന്ന

Vitamin D – വൈറ്റമിൻ ഡിയെക്കുറിച്ച് അറിയാത്ത 5 കാര്യങ്ങൾ: അവസാന പോയിന്റ് പ്രധാനം

October 29, 2025
Vitamin D – വൈറ്റമിൻ ഡിയെക്കുറിച്ചുള്ള ധാരാളം കാര്യങ്ങൾ നിങ്ങൾക്ക് അറിയാമായിരിക്കും. പക്ഷേ, അക്കൂട്ടത്തിൽ തെറ്റായ വിവരങ്ങളും ധാരാളമുണ്ടാകും. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി വൈറ്റമിൻ ഡിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. “വൈറ്റമിൻ ഡിയെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത 5 കാര്യങ്ങൾ. ഞാൻ ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റാണ്.

സ്ത്രീകളിൽ 30-ാം വയസിൽ സ്തനാർബുദം ഉണ്ടാകുമോ? യുവാക്കൾക്കും വരുമോ?

October 29, 2025
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2022 ൽ ലോകമെമ്പാടും സ്തനാർബുദം മൂലം ഏകദേശം 670,000 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. സാധാരണയായി സ്തനാർബുദം മധ്യവയസ്കരായ സ്ത്രീകളിലാണ് കൂടുതലും കണ്ടുവരുന്നത്. എന്നാൽ, സ്തനാർബുദം 50 വയസിനു മുകളിലുള്ള സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്ന് പറയുകയാണ് ഓങ്കോളജിസ്റ്റ് ഡോ.സുദിപ്ത ഡെ. ഇന്ത്യയിൽ

6 മാസം രാത്രി 8 മണിക്ക് ശേഷം അത്താഴം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

October 29, 2025
തിരക്കേറിയ ജീവിത ദിനചര്യയിൽ നമ്മളിൽ പലരും പലപ്പോഴും വൈകിയായിരിക്കും വീട്ടിലെത്തുക. അതിനാൽതന്നെ, അത്താഴവും വൈകിയായിരിക്കും കഴിക്കുക. അത് പലപ്പോഴും രാത്രി 8 മണിക്ക് ശേഷമായിരിക്കും. എന്നാൽ, രാത്രിയിൽ പതിവായി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുന്നതിനു പുറമേ കൂടുതൽ പ്രശ്നങ്ങൾ ശരീരത്തിലുണ്ടാക്കും. കാലക്രമേണ, ഇത്

പപ്പായയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ; ഒരിക്കലും കഴിക്കാൻ പാടില്ലാത്ത 5 തരം ആളുകൾ ; നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം!

August 21, 2025
വിറ്റാമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ, പപ്പെയ്ൻ പോലുള്ള ദഹന എൻസൈമുകൾ എന്നിവയാൽ സമ്പന്നമായ പപ്പായയെ പലപ്പോഴും സൂപ്പർഫ്രൂട്ട് എന്ന് വിളിക്കുന്നത്. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ചർമ്മത്തെ പ്രധാനം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആളുകൾ അവരുടെ ഭക്ഷണക്രമങ്ങളിലും പപ്പായയ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!