High Court Of Kerala - Kerala Times    

High Court Of Kerala

February 21, 2026

ഷിബു തെക്കുംപുറത്തിന് ഫെബ്രുവരി 24 നിർണ്ണായകം;  വഞ്ചനാക്കേസിൽ ഹർജി തള്ളിയാൽ വലിയ തിരിച്ചടിയുണ്ടാക്കും

കൊച്ചി> ഷിബു തെക്കുംപുറത്തിനും കെഎൽഎം ആക്സിവ ഡയറക്ടർമാർക്കും ഫെബ്രുവരി 24 നിർണ്ണായ ദിനം. ഷിബുവടക്കം 8 പേർ പ്രതികളായ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ് (KLM Axiva Finvest Limited)നെതിരായ വഞ്ചനാ കേസിൽ, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി 24 ന് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള പ്രതികൾക്ക് സ്വാഭാവിക ജാമ്യം, അന്വേഷണത്തിൽ സംശയം ഉണ്ടാക്കുന്നു; SITക്കെതിരെ ഹൈക്കോടതി

കൊച്ചി> ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിൽ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം ലഭിക്കുന്നതിനെ തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. കേസിലെ പ്രതി പങ്കജ് ഭണ്ഡാരി തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജാമ്യവും തേടി കോടതി സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. പ്രതികൾ സ്വാഭാവിക ജാമ്യം
January 27, 2026

ശബരിമലയിൽ ഉണ്ടായത് പാളിച്ചയല്ല, കവർച്ചതന്നെ; ആസൂത്രിത കുറ്റകൃത്യം നടന്നു- ഹൈക്കോടതി

കൊച്ചി> ശബരിമലയിൽ ക്ഷേത്രസ്വത്ത് ആസൂത്രിതമായി കവർച്ച ചെയ്യപ്പെട്ടുവെന്നാണ് സ്വർണപ്പാളികളിലെ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി. കൊണ്ടുപോയപാളിയല്ല തിരിച്ചെത്തിയത് എന്നതരത്തിലാണ് നിഗമനം. സ്വർണംപൂശാൻ കൊണ്ടുപോയ യഥാർഥ സ്വർണപ്പാളികളിൽ നിക്കൽ, അക്രിലിക് പോളിമർ എന്നിവ

ഭൂമിയുടെ ന്യായവില സംബന്ധിച്ച് ഉത്തരവ് പാലിച്ചില്ല; ഭൂവുടമയ്ക്ക് മുന്‍ റവന്യൂസെക്രട്ടറി അരലക്ഷംരൂപ നല്‍കണമെന്ന് ഹൈക്കോടതി

കോട്ടയം> പാലാ ബൈപ്പാസിനായി ഏറ്റെടുക്കേണ്ട ഭൂമിക്ക് ന്യായവില നിശ്ചയിക്കുന്നത് സംബന്ധിച്ച പരാതി പരിഗണിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഭൂവുടമയ്ക്ക് അരലക്ഷം രൂപ ചെലവ് നൽകണമെന്ന് ഹൈക്കോടതി.

സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മറികടക്കുമ്പോള്‍ വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും: കടുപ്പിച്ച് കോടതി

November 27, 2025
തിരുവനന്തപുരം> സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കു നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു. സീബ്രാ ക്രോസിങ്ങില്‍ ആളുകള്‍ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. എംവി നിയമം 184 പ്രകാരം 2000

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ ‘സര്‍ക്കാരിന് വീഴ്ച്ച പറ്റി’; വിമർശിച്ച് ഹൈക്കോടതി; 2000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി പാഴായി

November 14, 2025
കൊച്ചി> 2000 കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി പാഴായി. കണ്ടുകെട്ടൽ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാത്തതിൽ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി വിമർശിച്ചു. കോടതി ഉത്തരവുകൾ തുടർച്ചയായി അവഗണിച്ചതിൽ ആഭ്യന്തര സെക്രട്ടറി ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2020

വാഹനത്തിന്റെ ഉടമസ്ഥത മാറി, ഇന്‍ഷുറന്‍സ് മുന്‍ഉടമയുടെ പേരില്‍; നഷ്ടപരിഹാരം നിഷേധിക്കാനാകില്ല-ഹൈക്കോടതി – Vehicle Insurance

November 9, 2025
കൊച്ചി> Vehicle Insurance – മറ്റൊരാളില്‍നിന്നു വാങ്ങിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രീമിയം അടച്ചിട്ടുള്ളതിനാല്‍ വാഹന ഉടമസ്ഥത മാറിയത് ഇന്‍ഷുറന്‍സ് ബാധ്യതയെ ബാധിക്കില്ല. കരാര്‍ ലംഘനം ഉണ്ടെങ്കില്‍മാത്രമേ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകൂവെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ്

സർക്കാരിനെ വിമർശിച്ചാലും അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാവില്ല-ഹൈക്കോടതി

November 9, 2025
കൊച്ചി: സർക്കാരിനെതിരായ വിമർശനങ്ങളും വിയോജിപ്പും പൗരരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുള്ള മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നും നേരിട്ട് നൽകുന്നതാണ് നല്ലതെന്നും സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിന്റെപേരിൽ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഭരണഘടന

പോറ്റിക്ക് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ അവസരം നല്‍കി; ദേവസ്വം ബോര്‍ഡിന്റെ അറിവില്ലാതെ ഒന്നും നടക്കില്ലെന്ന് ഹൈക്കോടതി

November 6, 2025
കൊച്ചി> ശബരിമല ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ പേരിൽ നടന്ന സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കലാരൂപ കള്ളക്കടത്തുകാർക്ക് പങ്കുണ്ടോ എന്ന് സംശയിച്ച് ഹൈക്കോടതി. വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് (മോഡസ് ഓപ്പറാൻഡി) സമാനമായ

സഹ.സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ബാധകം –  ഹൈക്കോടതി

November 1, 2025
കൊച്ചി> വാർഷിക ടേണോവർ 50 കോടിയിലധികമുള്ള പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ടിഡിഎസ് ബാധകമാക്കി 2020-ൽ ആദായനികുതി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി ശരിവെച്ചു. നികുതിയുടെ കാര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അനുവദിച്ചിരുന്ന ചില ഇളവുകൾ ഇല്ലാതാക്കുന്നതാണെന്ന് ഭേദഗതി എന്ന വാദം തള്ളിയാണ് ജസ്റ്റിസ്

ലുലു മാളിലെ പാർക്കിംഗ് ഫീസ്; അപ്പീൽ കേരള ഹൈക്കോടതി തള്ളി

October 26, 2025
കൊച്ചി>  ഇടപ്പള്ളിയിലെ ലുലു ഷോപ്പിംഗ് മാളിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി ശനിയാഴ്ച (ഒക്ടോബർ 25) തള്ളി. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച റിട്ട് അപ്പീൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ്

മോഹൻലാലിന് നൽകിയ ആനക്കൊമ്പ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ ഹൈക്കോടതി റദ്ദാക്കി.

October 24, 2025
കൊച്ചി > ആനക്കൊമ്പ് കൈവശം വച്ചതിന് നടൻ മോഹൻലാലിന് കേരള സർക്കാർ നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധവും നിയമപ്രകാരം നടപ്പിലാക്കാൻ കഴിയാത്തതുമാണെന്ന് കേരള ഹൈക്കോടതി വെള്ളിയാഴ്ച (ഒക്ടോബർ 24) വിധിച്ചു. 2016 ജനുവരി 16 നും 2016 ഏപ്രിൽ 6 നും പ്രിൻസിപ്പൽ ചീഫ്

വയനാട് ദുരിതാശ്വാസത്തിനായി സമാഹരിച്ച ഫണ്ടിൽ 638.97 കോടി മുൻകാല ബാധ്യത തീർത്തു; ബാക്കി 61.83 കോടി; കേന്ദ്രം നൽകിയ ഫണ്ടിൽ നിന്ന് 49 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി: സംസ്ഥാനം ഹൈക്കോടതിയിൽ

August 2, 2025
കൊച്ചി> വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ അനുവദിച്ച 120 കോടി രൂപയുടെ വിനിയോഗ രീതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ വകുപ്പ് അഡീഷണൽ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചു. വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് കേരളത്തിലെ പ്രകൃതിദുരന്തങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി

രണ്ട് വർഷം നീണ്ട ഒറ്റയാൾ പോരാട്ടം; സ്വയം വാദിച്ച് നേടിയ വിജയം; ഹൈക്കോടതിയിൽ വനംവകുപ്പിനെ തറ പറ്റിച്ച് മെയ്മോൾ

July 27, 2025
കൊച്ചി > രണ്ട് വർഷത്തെ ഒറ്റയാൾ പോരാട്ടം വിജയം കണ്ടതിൻ്റെ സന്തോഷത്തിലാണ് കോതമംഗലം കോട്ടപ്പടി പ്ലാമുടി സ്വദേശിനിയായ ‌മെയ്മോൾ പി. ഡേവിസ്. വനംവകുപ്പിനെതിരെ ഹൈക്കോടതിയിൽ നൽകിയ കേസ് സ്വയം വാദിച്ച് നേടിയ വിജയം മെയ്മോൾക്ക് ഇരട്ടി മധുരമാണ്. ഹർജിക്കാരിയായ മെയ്മോൾക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ രണ്ടാമത്തെ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!