ദക്ഷിണേന്ത്യ കടത്തില്‍ മുങ്ങുന്നു? കടം വാങ്ങുന്നവരില്‍ കേരളം മൂന്നാമത്! എന്തുകൊണ്ട്?
Highest Household Debt> പലപ്പോഴും കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരുകളും കടമെടുക്കാന്‍ നിര്‍ബന്ധിതമാകുന്നു. ഇതൊരു തെറ്റല്ല, സ്വാഭാവികമായ നടപടി മാത്രമാണ്. എന്നാല്‍ ഈ കടത്തിന്റെ അളവ് വര്‍ധിക്കുന്നത് പ്രശ്‌നമാണ്. നിലവില്‍ പാകിസ്താന്റെ സാമ്പത്തിക ഞെരുക്കത്തിനു കാരണം ഈ ഉയര്‍ന്ന കടമാണ്. കടം എന്നാല്‍ അത് ഒരു