Houthi - Kerala Times    

Houthi

March 29, 2026

പശ്ചിമേഷ്യൻ സംഘർഷത്തിൽ പങ്കുചേർന്ന് ഹൂതികൾ; ഇസ്രയേൽ ലക്ഷ്യമിട്ട് മിസൈലാക്രമണം, ചെങ്കടലിൽ പ്രതിസന്ധി

ടെൽ അവീവ്> ഒരുമാസമായി ഇസ്രയേൽ-യു.എസ്. സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തിൽ പങ്കുചേർന്ന് യെമെനിലെ ഹൂതികൾ. ശനിയാഴ്ച ഇസ്രയേലിലേക്ക് ബാലിസ്റ്റിക്‌ മിസൈലുകളയച്ചാണ് ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികൾ യുദ്ധത്തിലേക്കിറങ്ങിയത്. ഒരു മിസൈൽ ഇസ്രയേൽ നിർവീര്യമാക്കി. സൂയസ് കനാൽ സ്ഥിതിചെയ്യുന്ന ചെങ്കടലിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയേറി. ഇറാനുനേരേയും

ഹൂത്തികളെയും ഹിസ്ബുള്ളയെയും വീണ്ടും ആയുധമാക്കാൻ ഇറാൻ നീക്കം

ഇസ്രായേലുമായുള്ള സമീപകാല യുദ്ധത്തിൽ ഗണ്യമായി ദുർബലപ്പെട്ടിട്ടും , ഇറാൻ യെമനിലെ ഹൂത്തി വിമതരെയും ഹിസ്ബുള്ളയെയും വീണ്ടും ആയുധമാക്കുന്നതായി റിപ്പോർട്ട്.ഹൂത്തികൾക്കായി ഇറാനിയൻ നിർമ്മിത മിസൈലുകൾ , ഡ്രോൺ ഘടകങ്ങൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവയുടെ  കയറ്റുമതി ഈ ആഴ്ച യെമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ തടഞ്ഞിരുന്നു. നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ ആയുധവേട്ടയിൽ
July 19, 2025

ഹൂത്തികൾ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിന് ഇസ്രായേൽ ബോംബിട്ടു.

യമൻ ആസ്ഥാനമായുള്ള ഭീകര സംഘടനയ്‌ക്കെതിരായ വ്യോമാക്രമണത്തിന്റെ ഭാഗമായി ഹൂത്തികൾ പിടിച്ചെടുത്ത ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പലിൽ ഇസ്രായേൽ ബോംബിട്ടു. 2023 നവംബറിൽ കമാൻഡോ ശൈലിയിലുള്ള ഓപ്പറേഷനിലൂടെയാണ് ഹെലികോപ്റ്ററിൽ നിന്ന് റാപ്പൽ ചെയ്ത ഭീകരർ ഗാലക്സി

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!