സൈബർ, നെറ്റ്‌വർക്ക് ഓഡിറ്റ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇന്ത്യൻ ക്ലിയറിങ് കോർപ്പറേഷന് (ICCL) സെബി 5 കോടി രൂപ പിഴ ചുമത്തി
ദില്ലി> നെറ്റ്‌വർക്ക്, സൈബർ ഓഡിറ്റുകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിന് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ചൊവ്വാഴ്ച ഇന്ത്യൻ ക്ലിയറിങ് കോർപ്പറേഷനു (ICCL) 5 കോടി രൂപ പിഴ ചുമത്തി. സെബി ചട്ടങ്ങളുടെയും സർക്കുലറുകളുടെയും വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്ന്