Idukki - Kerala Times    

Idukki

November 1, 2025

ഇടുക്കി വനമാക്കും; വാഗമൺ പൊളിച്ചടുക്കും; മറ്റു ജില്ലകളിലെ മലയോര മേഖലകളും ഭീഷണിയിൽ പരശുരാമൻ്റെ മഴുവുമായി വനം വകുപ്പ്

ഇടുക്കി >  ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിൽ ടൗണിനോടു ചേർന്നുള്ള ഭാഗം വനഭൂമിയാക്കാൻ കരട് വിജ്‌ഞാപനം പുറത്തിറക്കി സർക്കാർ. 1238.6062 ഏക്കർ ഭൂമി സംരക്ഷിത വനമാക്കാനാണ് നീക്കം. വാഗമൺ റിസർവ്, കോലാഹലമേട് പൈൻ ഗാർഡൻ റിസർവ് എന്നീ പേരുകളിലാണ് പുതിയ സംരക്ഷിത വനങ്ങൾ

പരുന്തുംപാറയിൽ പകിട കളിയോ? ഒരു ജനതയെ മുഴുവൻ കൈയ്യേറ്റക്കാരാക്കുന്നതിന് പിന്നിൽ ഇഷ്ടക്കാരായ കാട്ടു കള്ളൻമാരായ വമ്പൻമാരെ രക്ഷിച്ചെടുക്കാനുള്ള കുതന്ത്രമോ?

ഇടുക്കി> ഒരു ജനതയെ മുഴുവൻ കൈയ്യേറ്റക്കാരാക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം എന്തിന് വേണ്ടി? പിന്നിൽ ഇഷ്ടക്കാരായ കാട്ടു കള്ളൻമാരായ വമ്പൻമാരെ രക്ഷിച്ചെടുക്കാനുള്ള കുതന്ത്രമോ? പീരുമേട് വില്ലേജിലെ പരുന്തുപാറയിലെ വസ്തുക്കള്‍ മുഴുവന്‍ കയ്യേറ്റമാണെന്നും നിര്‍മ്മാണങ്ങള്‍ എല്ലാം അനധികൃതമാണെന്നുമുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ചില പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും പ്രദേശവാസികളും വസ്തു ഉടമകളും പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്
March 15, 2025

മരുമകന്റെ ഖനനം കണ്ടു പിടിച്ചവരെല്ലാം കസേരയില്‍ നിന്നും പുറത്ത്; അസി ജിയോളജിസ്റ്റുമാരുടെ സ്ഥലം മാറ്റം മുന്നറിയിപ്പ്; ‘മരുമക സ്‌നേഹം’ തങ്കമണിയെ തകര്‍ക്കുമോ? ഇടുക്കിയില്‍ ‘ബൂർഷ വിപ്ലവം’ ജയിക്കുമ്പോള്‍

ഇടുക്കി> ഇതാണ് പുതിയ നവ കേരളം. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിനും മകനും മരുമകനുമെതിരെ അനധികൃത പാറഖനനത്തില്‍ അന്വേഷണം വന്നതിനു പിന്നാലെ ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാര്‍ക്ക് അടിയന്തര സ്ഥലംമാറ്റം. 10 ജില്ലകളിലെ

ചിന്നക്കനാലിൽ ഭീതി വിതച്ച് ചക്കക്കൊമ്പൻ, രണ്ട് വീടുകൾ തകർത്തു; മറയൂർ-ചിന്നാർ റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിലും കാട്ടാന

ഇടുക്കി> ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ കാട്ടാന രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് തകർത്തത്. പുലർച്ചെയാണ് സംഭവമുണ്ടായത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള

കാട്ടാന ആക്രമണം, ഇടുക്കിയിൽ 45കാരിക്ക് ദാരുണാന്ത്യം; ആക്രമിക്കപ്പെട്ടത് കുളിക്കാൻ പോയപ്പോൾ; ഈ വർഷം ഏഴാമത്തേത്

February 10, 2025
ഇടുക്കി> പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലാണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന്
ksrtc bus accident

ഇടുക്കിയിൽ വൻ അപകടം; കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

January 6, 2025
ഇടുക്കി> ഇടുക്കി ജില്ലയിലെ പുല്ലൂരാൻപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതായാണ് ലഭിക്കുന്ന വിവരം. അപകടത്തിൻ്റെ പൂർ‍ണ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!