India - US Trade Deal - Kerala Times    

India - US Trade Deal

February 8, 2026

ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നു! ‘റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പിന്മാറുന്നു’; ഏപ്രില്‍ മുതല്‍ വിതരണം ഉണ്ടാകില്ല; ഭാവിയിലെ എണ്ണ വാങ്ങലുകള്‍ അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ നിരീക്ഷണത്തിലായത് വെല്ലുവിളി

ന്യൂഡല്‍ഹി> റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്‍വാങ്ങുന്നു. ഇന്ത്യ – യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രില്‍ മുതല്‍ വിതരണം ചെയ്യാനുള്ള എണ്ണ വാങ്ങുന്നതില്‍ നിന്നാണ് പിന്മാറുന്നത് എന്ന് വിവരം. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം,റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ

അമേരിക്കക്ക് കീഴടങ്ങിയോ? യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ പൂജ്യം തീരുവ; വ്യാപാരക്കരാർ ആയുധമാക്കാൻ പ്രതിപക്ഷം,‘അറിഞ്ഞത് വാഷിങ്ടനില്‍ നിന്ന്’

ന്യൂഡൽഹി>  ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാടകീയ പ്രഖ്യാപനത്തിൽ ഇന്ന് പാർലമെന്റ് പ്രക്ഷുബ്ധമായേക്കും. യുഎസ് ഉൽപന്നങ്ങൾക്കു തീരുവ പൂജ്യമാക്കുമെന്ന പ്രഖ്യാപനം വൻകോളിളക്കം സൃഷ്ടിക്കാനിടയുള്ളതാണ്. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള സംഭവങ്ങളിലെപ്പോലെ ഇക്കുറിയും കേന്ദ്രസർക്കാരിന്റെ നടപടിയെക്കുറിച്ച് വാഷിങ്ടനിൽ നിന്നാണ് ഇന്ത്യയ്ക്ക് അറിയേണ്ടി വന്നതെന്നാണ് വിഷയത്തിൽ കോൺഗ്രസിന്റെ ആദ്യ പ്രതികരണം. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി
February 3, 2026

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!