ട്രംപിന്റെ അമേരിക്കയെ വരെ ഞെട്ടിക്കുന്ന ഡ്യുവല്‍ സ്റ്റെല്‍ത്ത് ഡ്രോണ്‍; ഇന്ത്യയുടെ ‘രാമ’ വരുന്നു; ഇങ്ങനൊന്ന് ലോകത്ത് ആദ്യം
Indian Dual Stealth Drone Rama> ലോകത്തെ ആദ്യത്തെ ഡ്യുവല്‍ സ്റ്റെല്‍ത്ത് ഡ്രോണുുമായി ഇന്ത്യ എത്തുന്നു. അതും തദ്ദേശിയ കരുത്തില്‍. ഒക്‌ടോബറില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ ‘കോള്‍ഡ് സ്റ്റാര്‍ട്ട്’ സൈനികാഭ്യാസം ആഗോള ശ്രദ്ധ നേടുന്നു. ഡ്രോണുകളും, കൗണ്ടര്‍- ഡ്രോണ്‍ സംവിധാനങ്ങളും പരീക്ഷിക്കും. Cold Start Military