ടണ്‍ കണക്കിന് സ്വര്‍ണശേഖരം ഇന്ത്യ തിരിച്ചു കൊണ്ടുവരുന്നത് എന്തുകൊണ്ടാണ്? ഇത്രകാലം പുറത്ത്
വിദേശത്തു സൂക്ഷിച്ചിരുന്ന കരുതല്‍ സ്വര്‍ണത്തില്‍ നല്ല പങ്ക് റിസര്‍വ് ബാങ്ക് ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഏപ്രില്‍ തൊട്ടുള്ള ആറു മാസത്തിനിടയില്‍ കൊണ്ടുവന്നത് 64 ടണ്‍. വിദേശവിനിമയ കരുതല്‍ ശേഖരത്തെക്കുറിച്ചുള്ള അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള കരുതല്‍ സ്വര്‍ണത്തിന്റെ 65