Indian Navy - Kerala Times    

Indian Navy

June 22, 2026

55 വർഷങ്ങൾക്ക് ശേഷം ബംഗാൾ ഉൾക്കടലിൽ   പാകിസ്ഥാന്റെ പടപ്പുറപ്പാട്! ഒളിപ്പോരിന് ചൈനീസ് അന്തർവാഹിനിയും; പരുന്തിൻ കണ്ണുകളോടെ ഇന്ത്യ!

Indian Defence>1971-ലെ ചരിത്രപ്രസിദ്ധമായ ഇന്തോ-പാക് യുദ്ധത്തിന് ശേഷം ആദ്യമായി ബംഗാൾ ഉൾക്കടലിൽ തങ്ങളുടെ നാവിക സാന്നിധ്യം വീണ്ടും ഉറപ്പിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നു! അന്ന് ഇന്ത്യയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്കും, കിഴക്കൻ പാകിസ്ഥാൻ നഷ്ടപ്പെട്ട് ‘ബംഗ്ലാദേശ്’ പിറവിയെടുത്തതിനും ശേഷം ഈ സമുദ്രമേഖലയിൽ പാകിസ്ഥാന് കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല.

തടയാനാകാത്ത വേഗം; ഇന്ത്യൻ നാവികസേനയ്ക്കായി പുതിയ ഹൈപ്പർസോണിക് മിസൈൽ വരുന്നു

ന്യൂഡൽഹി > യുദ്ധക്കപ്പലുകളിൽനിന്ന് വിക്ഷേപിക്കാവുന്ന പുതിയ ഹൈപ്പർ സോണിക് ഗ്ലൈഡ് മിസൈൽ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് നാവികസേന കപ്പലുകളിൽനിന്ന് വിക്ഷേപിക്കാൻ സാധിക്കുന്നതും ബ്രഹ്‌മോസ് മിസൈലിന്റെ വെർട്ടിക്കൽ ലോഞ്ച് സിസ്റ്റവുമായി പൊരുത്തപ്പെടുന്നതുമായ പുതിയ ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാനൊരുങ്ങുന്നത്. വിമാനവാഹിനി കപ്പലുകളെ തകർക്കാൻ സാധിക്കുന്ന 1500 കിലോ മീറ്റർ ദൂരം വരെ പ്രഹരപരിധിയുള്ള ഹൈപ്പർ
January 30, 2026

യുദ്ധതന്ത്രത്തിൽ ഇനി ‘ബയോമിമിക്രി’; കടലിലെ ‘മാന്ത്രികൻ’ ഇനി നാവിക കരുത്താകും; നീരാളിയെ അനുകരിച്ച് പുത്തൻ നീക്കത്തിന് ഇന്ത്യ

ഭാരതത്തിന്റെ സമുദ്ര സുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ നാവികസേന. ശത്രുക്കളെ കബളിപ്പിക്കാനും നിഗൂഢമായ ദൗത്യങ്ങൾ പൂർത്തിയാക്കാനും കടലിലെ ഏറ്റവും ബുദ്ധിശാലിയായ ജീവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീരാളിയുടെ  സവിശേഷതകൾ പ്രതിരോധ സാങ്കേതിക വിദ്യയിൽ പ്രയോഗിക്കാൻ

Indian Navy – മെഡിറ്ററേനിയൻ മുതൽ  കോക്കസസ് വരെ: ഇന്ത്യൻ നാവികസേന തുർക്കിക്ക് സമീപം യുദ്ധക്കപ്പലുകൾ അയയ്ക്കുന്നത് എന്തുകൊണ്ട്; ഈ രാജ്യങ്ങൾ ന്യൂഡൽഹിയെ എങ്ങനെ സഹായിക്കുന്നു

ഇന്ത്യയുടെ നാവിക സാന്നിധ്യം പട്രോളിംഗിന് അപ്പുറമാണ്. ഇന്ത്യ തുർക്കിക്കെതിരെയും സഖ്യങ്ങൾ കെട്ടിപ്പടുക്കുകയാണ്. തുർക്കിയുടെ അയൽക്കാരുമായി (ഗ്രീസ്, സൈപ്രസ്, അർമേനിയ) ഇന്ത്യൻ നാവികസേന ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്, ഇവരെല്ലാം തുർക്കിയുമായി ദീർഘകാലമായി തർക്കത്തിലാണ്. ഏകോപിതമായ അഭ്യാസങ്ങളും

ഇന്ത്യൻ നാവിക യുദ്ധക്കപ്പലിലെ ആദ്യ വനിതാ കമാൻഡർ; ആരാണ് പ്രേരണ ദേവ്സ്ഥലി?

August 16, 2025
കോൻ ബനേഗ ക്രോർപതി സീസൺ 17 ന്റെ സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡ് വെള്ളിയാഴ്ച രാത്രി സംപ്രേഷണം ചെയ്യും. ഇന്ത്യൻ സായുധസേനയിലെ 3 ഉന്നത വനിത ഓഫീസർമാരാണ് ഇത്തവണത്തെ കോൻ ബനേഗ ക്രോർപതി എപ്പിസോഡിൽ പങ്കെടുക്കുന്നത്. ഇവരിൽ രണ്ടുപേർ ഇന്ത്യൻ ജനതയ്ക്ക് വളരെ സുപരിചിതരാണ്. എന്നാൽ

‘500 ടണ്‍ ഭാരം, വേട്ടയാടി കൊല്ലും’; ഭീമന്‍ ആളില്ലാ അന്തര്‍വാഹിനി പദ്ധതി, ആഗോള ശക്തിയാകാന്‍ ഇന്ത്യ

August 13, 2025
പ്രതിരോധരംഗത്ത് ആളില്ലാ വാഹനങ്ങളുടെ പ്രാധാന്യം ശക്തി പ്രാപിച്ച് വരികയാണ്. ആകാശത്തും കരയിലും കടലിലും ആളില്ലാ വാഹനങ്ങളെ പരമാവധി വിനിയോഗിക്കാനുള്ള ശ്രമങ്ങൾ ശാക്തിക രാജ്യങ്ങൾ നടത്തുന്നുണ്ട്. ഈ രംഗത്ത് ഇന്ത്യയും സ്വന്തമായൊരിടം സ്ഥാപിച്ചുകഴിഞ്ഞു. ആളില്ലാ യുദ്ധവിമാനങ്ങൾ, ആളില്ലാ റോബോട്ടിക് ലാൻഡ് വെഹിക്കിളുകൾ, ആളില്ലാ ആക്രമണ ബോട്ടുകൾ,

114 മിസൈലുകള്‍, 13,000 ടണ്‍ ഭാരം; ഇന്ത്യൻ പോരാട്ടത്തിന്റെ കുന്തമുനയാകാന്‍ ഭീമന്‍ യുദ്ധക്കപ്പല്‍ വരുന്നു

August 5, 2025
നാവികശക്തി വര്‍ധിപ്പിക്കാന്‍ പുതിയ അത്യാധുനിക ഭീമന്‍ യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ഇന്ത്യ. പ്രോജക്ട് 18 എന്നപേരില്‍ നിര്‍മിക്കുന്ന കപ്പലിന് 13,000 ടണ്‍ കേവുഭാരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്‌. ഇന്ത്യയുടെ പക്കലുള്ള വിശാഖപട്ടണം ക്ലാസില്‍ വരുന്ന യുദ്ധക്കപ്പലുകളാണ് നിലവില്‍ വലിപ്പത്തില്‍ ഒന്നാമത്. 7,400 ടണ്‍ കേവുഭാരമാണ് ഇവയ്ക്കുള്ളത്. ഇവയെ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!