റഷ്യന്‍ എണ്ണയ്ക്ക് ഇന്ത്യ ചൈനീസ് യുവാനില്‍ പണം നല്‍കാന്‍ തുടങ്ങി! എന്തുകൊണ്ട്? Russian Oil-India-Chinese Yuan Payment
India started paying for Russian oil in Chinese yuan – റഷ്യന്‍ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായ ഇന്ത്യ, ചില പേയ്‌മെന്റുകള്‍ക്കായി ചൈനീസ് യുവാന്‍ നിശബ്ദമായി ഉപയോഗിക്കുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ന്യൂഡല്‍ഹിയും ബീജിംഗും