Iran Middle East - Kerala Times    

Iran Middle East

March 26, 2026

ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു ; ഹോർമുസ് കടലിടുക്ക് ഉപരോധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി

ടെഹ്റാൻ> പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന് വീണ്ടും കനത്ത പ്രഹരം. ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിന് നേതൃത്വം നൽകിയ ഇറാന്റെ കരുത്തനായ നാവികസേനാ മേധാവി അലിരേസ തങ്‌സിരി ആണ് കൊല്ലപ്പെട്ടത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ഒരു

ദുബായ് വിമാനത്താവളത്തെ ഞെട്ടിച്ച് ഇറാൻ്റെ ഡ്രോൺ ആക്രമണം; കാതടിപ്പിക്കുന്ന ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; ഇറാന്റെ അടിയിൽ വിരണ്ട്‍ ഗൾഫ് രാജ്യങ്ങൾ

ദുബായ്> യുദ്ധസമാനമായ സാഹചര്യങ്ങൾ തുടരുന്ന പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക പടർത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായിൽ നടന്ന ഈ സംഭവം ആഗോള തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് പുലർച്ചയോടെയാണ് ആക്രമണമുണ്ടായത്. വിമാനത്താവളത്തിന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള ഒരു
March 16, 2026

ചെങ്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് തീപിടിച്ചു; ‘യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡില്‍ രണ്ട് നാവികര്‍ക്ക് പരുക്ക്

വാഷിങ്ടണ> ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് (CVN 78) വിമാനവാഹിനിക്കപ്പലില്‍ തീപിടുത്തമുണ്ടായി. മാര്‍ച്ച് 12-ന് കപ്പലിലെ ലോണ്‍ട്രി മുറിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് നാവികര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ നാവികര്‍ ചികിത്സയിലാണെന്നും

‘ഇറാൻ ചെയ്തത് കൊടുംചതി; പ്രതീക്ഷിച്ചിരുന്നില്ല,  ഇത് വൻ പ്രത്യാഘാതം ഉണ്ടാക്കും’; ഖത്തർ പ്രധാനമന്ത്രി

യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി. ഇറാൻ തങ്ങളെ വഞ്ചിച്ചുവെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ ഇറാൻ നടത്തുന്നത് അപകടകരമായ തെറ്റായ കണക്കുകൂട്ടലുകളാണെന്നും

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!