Iran War - Kerala Times    

Iran War

April 20, 2026

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

പശ്ചിമേഷ്യയിൽ യുദ്ധഭീതി മൂർധന്യാവസ്ഥയിൽ. അമേരിക്കയുമായി പാകിസ്താനിൽ നിശ്ചയിച്ചിരുന്ന നിർണ്ണായകമായ രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിന്മാറി. ഇതിനുപിന്നാലെ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചുപൂട്ടിയതോടെ ലോകം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കും യുദ്ധത്തിലേക്കും നീങ്ങുകയാണ്. അമേരിക്കയുമായി ഇനി ചർച്ചകൾക്കില്ലെന്ന്

ഇനി യുദ്ധമുണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്‍റെ താക്കീത്; ‘പുതിയ മിസൈലുകൾ വികസിപ്പിച്ചു, യുദ്ധം തുടർന്നാൽ ഉപയോഗിക്കും’

ടെഹ്റാൻ> ഇനി യുദ്ധം ഉണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്‍റെ പുതിയ ഭീഷണി. ഈ മാസം പോലും ഇറാൻ പുതിയ മിസൈലുകൾ വികസിപ്പിച്ചെന്നും യുദ്ധം തുടർന്നാൽ അവ ഉപയോഗിക്കുമെന്നും മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ മുന്നറിയിപ്പ് നൽകി. ഇറാന്‍റെ മിസൈൽ ശേഷിയെ തടയാൻ കഴിയില്ലെന്നും കമാൻഡർ പ്രസ് ടിവിയിൽ വ്യക്തമാക്കി. അതിനിടെ ഹോർമുസ്
April 19, 2026

‘സ്വർണ്ണമെന്ന ഫീനിക്സ് പക്ഷി’; യുദ്ധകാലത്ത് വീണതെന്തു കൊണ്ട്? പൂർവ്വാധികം കരുത്തോടെ കുതിപ്പ് തുടരുമോ?

പൊതുവെ യുദ്ധം അടക്കമുള്ള അനിശ്ചിതാവസ്ഥകൾ ലോകത്തുണ്ടാകുമ്പോൾ തിളങ്ങി നിൽക്കാറുള്ള ആസ്തിയാണ് സ്വർണ്ണം. പക്ഷെ ഇത്തവണ ഇസ്രായേൽ-യു.എസ് സഖ്യവും, ഇറാനും തമ്മിലുണ്ടായ യുദ്ധത്തെ തുടർന്ന് ഏവരെയും ‍ഞെട്ടിച്ചു കൊണ്ട് സ്വർണ്ണ വില താഴേക്കിറങ്ങി. ഇക്കഴിഞ്ഞ

ട്രംപിന്റെ ‘വിശ്വസ്ത കോട്ട’യ്ക്കുള്ളിലെ ‘ട്രോജന്‍ കുതിര’ ; ചാരത്തലവന്‍ ജോ കെന്റിന്റെ രാജിക്ക് മുമ്പ് രഹസ്യ കൂടിക്കാഴ്ച; തുളസി ഗബ്ബാര്‍ഡിനെ കൂട്ടുപിടിച്ച് ട്രംപിനെ ഞെട്ടിച്ച ‘അമേരിക്ക ഫസ്റ്റ്’ അച്ചുതണ്ട്; യുദ്ധവിരുദ്ധ ചേരിയുടെ തലവനായി ജെ ഡി വാന്‍സ്

വാഷിംഗ്ടൺ> ഇറാന്‍ യുദ്ധത്തിന്റെ പേരില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ തലപ്പത്ത് വന്‍ ഭൂകമ്പം. ഡോണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഡയറക്ടറുമായ ജോ കെന്റ് നാടകീയമായി രാജി വെച്ചതോടെ വൈറ്റ് ഹൗസ് അക്ഷരാര്‍ത്ഥത്തില്‍

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!