Iran's Supreme Leader - Kerala Times    

Iran's Supreme Leader

March 27, 2026

മൊജ്തബ ഖമേനി സ്വവര്‍ഗാനുരാഗി; തന്റെ മുന്‍ അധ്യാപകനുമായി ദീര്‍ഘകാല ബന്ധം;   സി.ഐ.എ വിവരം നല്‍കിയതായി ട്രംപ്; പുതിയ ഇറാന്‍ പരമോന്നത നേതാവിനെതിരെ വിവാദ പരാമര്‍ശവുമായി അമേരിക്കൻ പ്രസിഡന്റ്

വാഷിംഗ്ടണ> ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി സ്വവര്‍ഗാനുരാഗിയാണെന്ന് തനിക്ക് സി.ഐ.എ വിവരം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ മകനായ മൊജ്തബയ്‌ക്കെതിരെ ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്.

ഇറാൻ പുകയുന്നു, മരണം 10 ആയി; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഖമീനി

ടെഹ്റാൻ> വിലക്കയറ്റത്തിനെതിരേ പ്രക്ഷോഭത്തിനിറങ്ങിയവരെ ഇറാൻ ഭരണകൂടം ആക്രമിക്കുകയാണെങ്കിൽ തങ്ങൾ ഇടപെടുമെന്ന അമേരിക്കയുടെ ഭീഷണിക്കു മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കലാപകാരികളെ ഒതുക്കിനിർത്താൻ അറിയാമെന്നും ഖമീനി പറഞ്ഞു. വിലക്കയറ്റവും കറൻസിയുടെ മൂല്യത്തകർച്ചയും തിരികൊളുത്തിയ പ്രക്ഷോഭം ഇറാനിൽ ആളിപ്പടർന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പ്രതികരണവുമായി ഖമീനി രംഗത്തെത്തിയത്. ഇറാനിലെ
January 4, 2026

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!