‘അയര്‍ലന്റില്‍ പബ് തുടങ്ങാം’; കൊച്ചി കേന്ദ്രീകരിച്ച് നടന്നത് വൻ ഗൂഢാലോചന? കോടികളുടെ തട്ടിപ്പുമായി മലയാളി സംഘം – അന്വേഷണ പരമ്പര
അയര്‍ലന്റ്/കൊച്ചി> അയര്‍ലന്റില്‍ പബ് തുടങ്ങാമെന്നു പറഞ്ഞ് നാട്ടിലുള്ളവരുടെ പണം തട്ടിയെടുക്കുന്ന വമ്പന്‍ തട്ടിപ്പുമായി മലയാളി സംഘം. അയര്‍ലന്റ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനു പിന്നില്‍. അയര്‍ലാന്റിലേക്ക് കുടിയേറാനുള്ള കുറുക്കുവഴി എന്ന നിലയിലാണ് ഇവര്‍ പബ് ബിസിനസ്സിലേക്ക് നാട്ടിലുള്ള മലയാളികളെ ക്ഷണിക്കുന്നത്. അയര്‍ലാന്റ്, യു.കെ എന്നിവിടങ്ങളില്‍