ശത്രുവിനെ ചുട്ടു ചാമ്പലാക്കും ‘അയണ്‍ ബീം’; ലേസര്‍ വ്യോമപ്രതിരോധവുമായി ഇസ്രയേല്‍
അയണ്‍ഡോമിന് പുറമെ ലേസര്‍ കൊണ്ട് രാജ്യത്തിന് വ്യോമപ്രതിരോധം തീര്‍ക്കാനൊരുങ്ങി ഇസ്രയേല്‍. ‘അയണ്‍ ബീം’ എന്ന് പേരിട്ടിരിക്കുന്ന ഈ ലേസര്‍ വ്യോമപ്രതിരോധം ഏറ്റവും ഫലപ്രദമാണെന്നും യുദ്ധരംഗത്ത് ഉപയോഗിച്ച് വിജയകരമെന്ന് കണ്ടുവെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഈ ആഴ്ച ആദ്യമാണ് അയണ്‍ ബീം ലേസര്‍ സംവിധാനം, റഫാല്‍ അഡ്വാന്‍സ്ഡ്