തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
ടെൽ അവീവ്> തെക്കൻ ലെബനനിൽ ആക്രമണം നടത്തി ഹിസ്ബുള്ള. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ട് ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ അതിർത്തി പ്രദേശമായ മനാരയ്ക്ക് എതിർവശത്തുള്ള തെക്കൻ ലെബനനിലെ ഒരു സൈനിക പോസ്റ്റിന് സമീപമാണ് സംഭവം നടന്നത്. വടക്കൻ