മതം മാറി ഇറാനെ വീഴ്ത്തിയ ചാര സുന്ദരി; ഖമനയിയുടെ വെബ്സൈറ്റില്‍ ബ്ലോഗറായി; ഇസ്രയേലിൻ്റെ നീക്കങ്ങള്‍ കിറുകൃത്യം…
ഇറാനിൽ ഇസ്രയേൽ നടത്തിയ കിറുകൃത്യതയുള്ള ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയ ചാരസുന്ദരിയെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ മുഴുവൻ ചര്‍ച്ച. ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം ആണ് മൊസാദിന്റെ ഏജന്റായി പ്രവര്‍ത്തിച്ചത്. അതിനായി അവര്‍ മതംമാറി. ചാരപ്രവൃത്തിക്കായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുെടെ വെബ്സൈറ്റില്‍