299 രൂപയുടെ സൂപ്പര്‍ പ്ലാനുമായി ജിയോ; സൗജന്യ റൗട്ടര്‍, 150 എംബിപിഎസ് വേഗം, ബിഎസ്എന്‍എല്ലിന്റെ ‘കൊട്ട്’ ഏറ്റു!
JioFi Rs 299 Coroporate Plan> സൗജന്യങ്ങളും, ഓഫറുകളും കൊണ്ട് ഇന്ത്യന്‍ ടെലികോം വിപണി പിടിച്ചടുക്കിയ സ്വകാര്യ ടെലികോം സേവനദാതാക്കള്‍ കഴിഞ്ഞ ദിവസം പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ ദീപാവലി ഓഫറുകള്‍ക്കെതിരേ രംഗത്തുവന്നിരുന്നു. ബിഎസ്എന്‍എല്ലിന്റെ 4ജി, 5ജി വ്യാപനവും, ബജറ്റ് പ്ലാനുകളും സ്വകാര്യ ടെലികോം കമ്പനികള്‍ക്ക്