PLMA കേസിൽ മാധ്യമപ്രവർത്തകൻ മഹേഷ് ലങ്കയെ ഇഡി അറസ്റ്റ് ചെയ്തു
അഹമ്മദാബാദ് > കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PLMA) ദി ഹിന്ദുവിന്റെ അഹമ്മദാബാദ് ലേഖകൻ മഹേഷ് ലങ്ക (Mahesh Langa) യെ അറസ്റ്റ് ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. മഹേഷിൻ്റെ അഹമ്മദാബാദിലെ മിർസാപുര കോടതിയിലെ പ്രത്യേക ജഡ്ജി (പിഎംഎൽഎ) മുമ്പാകെ ഹാജരാക്കി, 2025 ഫെബ്രുവരി 28