Mullaperiyar Dam Case: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുമാറ്റി പുതിയ അണക്കെട്ട് നിർമ്മിക്കണം; സന്നദ്ധ സംഘടനയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു
Mullaperiyar Dam Case – Supreme Court> 130 വർഷം പഴക്കമുള്ള കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജിയിൽ സുപ്രീം കോടതി ഇന്ന് കേന്ദ്ര സർക്കാരിൽ നിന്നും കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നും പ്രതികരണം തേടി. കേരളത്തിൽ മുല്ലപ്പെരിയാർ