Kerala Congress(Joseph) - Kerala Times    

Kerala Congress(Joseph)

March 16, 2026

ഷിബു തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ ഗുണ്ടാരാജോ ? കോതമംഗലത്ത് എതിർശബ്ദങ്ങളെ തല്ലിയൊതുക്കുന്നെന്ന് ആരോപണം

കോതമംഗലം> യുഡിഎഫ്  ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്ത കേരള കോൺഗ്രസ് (ജെ) യോഗത്തിന് പിന്നാലെ വടാട്ടുപാറയിൽ ഗുണ്ടാവിളയാട്ടം. ഞായറാഴ്ച വൈകിട്ട് ചേർന്ന യോഗം അവസാനിച്ചതിന് പിന്നാലെ കേരള കോൺഗ്രസ് നേതാക്കളും ഗുണ്ടകളും ചേർന്ന് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്നാണ് പരാതി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്

ഒറ്റ സീറ്റും വിട്ടുനൽകില്ല; സ്ഥാനാർഥികൾ തയ്യാർ, പത്തിടത്തും മത്സരിക്കും- കേരളാ കോൺഗ്രസ്

കൊച്ചി> 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ തവണ മത്സരിച്ച പത്തുസീറ്റുകളിൽ ഒന്നും കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് കേരളാ കോൺഗ്രസ്. പത്ത് സീറ്റിലും ഏതാണ്ട് സ്ഥാനാർഥികളെ കണ്ടെത്തിക്കഴിഞ്ഞു. തോറ്റ സീറ്റുകൾ വിട്ടുകൊടുക്കാനാണെങ്കിൽ കോൺഗ്രസ് എത്ര സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമെന്നും കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ചോദിച്ചു. നാലു സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെടാനിരിക്കെയാണ് കേരളാ കോൺഗ്രസിന്റെ നിലപാട്
January 27, 2026

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!