വരുത്തൻവേണ്ട; ചൂടേറ്റി ‘മണ്ണിന്റെ മക്കൾ വാദം’; കൊച്ചിയിൽ ആര് ‘നങ്കൂരമിടും’; മാക്സിയിൽ പിടിക്കാൻ ഇടതും തുരത്താൻ കോൺഗ്രസും
കൊച്ചി > കൊച്ചി നിയമസഭാ മണ്ഡലം നിലവിൽ വന്നിട്ട് മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് സിപിഎമ്മിന്റെ കെ.ജെ.മാക്സി. കൊച്ചി ഉൾപ്പെടെ 5 മണ്ഡലങ്ങളിലാണ് എറണാകുളത്ത് എൽഡിഎഫ് വിജയിച്ചത്. എന്നാൽ ഇത്തവണ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളും പിടിക്കുമെന്നാണ് യുഡിഎഫ്