Konni - Kerala Times    

Konni

January 27, 2026

കോന്നിയിൽ താൻ മൽസരിക്കണമോയെന്നത്  ഹൈക്കമാൻ്റ് തീരുമാനിക്കും; കോന്നി എം.എല്‍.എ ആയിരിക്കുമ്പോള്‍  ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ആറ്റിങ്ങല്‍ മൽസരിച്ചതെന്ന് അടൂർ പ്രകാശ്

പത്തനംതിട്ട> കോന്നിയിൽ ആര് മൽസരിക്കണമെന്നത്  കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ അഡ്വ.അടൂർ പ്രകാശ്. താന്‍ കോന്നി എം.എല്‍.എ ആയിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുവാന്‍ എത്തിയത്. അച്ചടക്കമുള്ള ഒരു പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേത്രുത്വം എടുക്കുന്ന തീരുമാനം

കോന്നി പിടിക്കാൻ അടൂർ പ്രകാശ് തന്നെ വേണം; ആവശ്യവുമായി യുഡിഎഫ് പ്രവർത്തകർ

പത്തനംതിട്ട> കോന്നി നിയമസഭാ മണ്ഡലം തിരികെ പിടിച്ചെടുക്കുവാന്‍ അടൂര്‍ പ്രകാശ് അവിടെ മത്സരിച്ചെങ്കില്‍ മാത്രമേ കഴിയൂ. എം.പിമാര്‍ മത്സരിക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് ഇതുവരെ എ.ഐ.സി.സി നേത്രുത്വം. സ്ഥാനാര്‍ഥി പ്രഖ്യാപനം ആകുമ്പോള്‍ ഇതിന് മാറ്റമുണ്ടാകുമെന്നുതന്നെയാണ് കോന്നിയിലെ ജനങ്ങളുടെയും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും പ്രതീക്ഷ. കോന്നി എം.എല്‍.എ ആയിരുന്നപ്പോള്‍ പാര്‍ട്ടി പറഞ്ഞതനുസരിച്ചാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അടൂര്‍
January 16, 2026

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!