Kosamattam Finance - Kerala Times    

Kosamattam Finance

February 28, 2025

മുക്കുപണ്ട പണയം; കൊശമറ്റം ഫിനാൻസിനെതിരെ ഞെട്ടിക്കുന്ന ആരോപണം

കൊച്ചി > കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോട്ടയം സ്വദേശിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ റെനീഷ് കാരിമറ്റം. ഒരു യുട്യുബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കൊശമറ്റം ഫിനാന്‍സിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തട്ടിപ്പുകളും ഇദ്ദേഹം തുറന്നുപറഞ്ഞത്‌. ധനകാര്യ മേഖലയില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം

കൊശമറ്റം ഫിനാൻസ് വാങ്ങിയ ഭൂമിയുടെ രേഖകളിൽ ദുരൂഹത; പലതിലും ക്രിത്രിമം നടന്നിട്ടുണ്ടെന്ന് സൂചന

കൊച്ചി > കൊശമറ്റം ഫിനാൻസിൻ്റെ കൈവശമുള്ള ഭൂമിയുടെ മുൻ ഇടപാടുകളിൽ  ദുരൂഹയെന്ന് സൂചന.  ഭൂമിയുടെ രേഖകളുടെ ആധികാരികത സംബന്ധിച്ച് പല ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല നിയമ പോരാട്ടങ്ങളും നടക്കുന്നതായാണ് വിവരം. കൊശമറ്റം ഫിനാൻസുമായി ബന്ധപ്പെട്ട് മുൻപ് പല ആരോപണങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആക്ഷേപമുയരുന്നത് ഇതാദ്യമായാണ്. ഇപ്പോൾ കൊശമറ്റത്തിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ
February 20, 2025

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!