Kottappady - Kerala Times    

Kottappady

October 17, 2025

തേനീച്ച ആക്രമണ ഭീതിയിൽ വിദ്യർത്ഥികളും അധ്യാപകരും നാട്ടുകാരും; ഉറക്കം നടിച്ച് കോട്ടപ്പടി പഞ്ചായത്തും വനം വകുപ്പും

കൊച്ചി > കോട്ടപ്പടി മുട്ടത്തുപാറയിൽ സ്കൂളിനും നാട്ടുകാർക്കും വഴിയാത്രക്കാർക്കും ഭീഷണി ഉയത്തി തേനീച്ച ആക്രമണം. നുറുകണക്കിന് കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂളിനോട് ചേർന്നാണ് തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നത്. തേനീച്ച ആക്രമണ ഭീതിയിലാണ് സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും. വഴിയാത്രക്കാരായ പലർക്കും തേനീച്ചയുടെ കുത്തേറ്റതായാണ് വിവരം. അധ്യാപകരും വിദ്യാർത്ഥികളുമടക്കം പരാതി

കോട്ടപ്പടിയിൽ ഭൂമാഫിയക്ക് റവന്യു വകുപ്പും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നു; തോട് കൈയ്യേറാൻ നീക്കം; വെള്ളകെട്ടുള്ള സ്ഥലം നികത്താൻ ആർഡിഒ അനുമതി നൽകിയതിന് പിന്നിൽ അഴിമതിയോ?

കോതമംഗലം> കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.  വെള്ളക്കെട്ടുണ്ടാകുമെന്ന കൃഷി ഓഫീസറുടെ റിപ്പോർട്ട് പൂഴ്ത്തിയാണ് അനുമതി വാങ്ങിയതെന്നാണ് ആക്ഷേപം. നാട്ടുകാർ നൽകിയ പരാതിക്ക് ആർ ഡി ഒ നൽകിയ
September 11, 2025

കോട്ടപ്പടിയിൽ കാട്ടാനയെ കണ്ട് ഓടിയയാൾ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം>  കോട്ടപ്പടി പ്ലാമുടിയിൽ പുരയിടത്തിലെത്തിയ കാട്ടാനയെ കണ്ട് പേടിച്ച് വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു. കേട്ടപ്പടി പ്ലാമുടി കൂവക്കണ്ടം പാമ്പലായം കുഞ്ഞപ്പൻ (69) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.15-ഓടെയാണ് സംഭവം. പുരയിടത്തിൽ

മൃഗങ്ങൾ ഭരിക്കുന്ന നാട് ! കാട്ടാന ശല്യത്തിനെതിരെ പ്രതിക്ഷേധം; 15 പേർക്ക് സമൻസ്; കുടിവെള്ളം മുട്ടിയിട്ട് ഒരു വർഷം; തിരിഞ്ഞ് നോക്കാതെ ഭരണകൂടം

കൊച്ചി > കോതമംഗലം കോട്ടപ്പടിയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!