അയൽ പുരയിടത്തിനോട് ചേർന്നു കെട്ടിടം നിർമിക്കാമോ? മതിൽ കെട്ടാൻ അനുമതി വാങ്ങണോ?
അയൽ പുരയിടത്തിനോട് ചേർന്നു കെട്ടിടം നിർമിക്കാമോ? അങ്ങനെ നിർമിക്കാമെങ്കിൽ ആ വശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തുറക്കലുകൾ നൽകാമോ? / കെട്ടിടം അതിരിനോട് ചേർത്ത് നിർമിക്കാനുള്ള വ്യവസ്ഥയുണ്ടോ? പാർപ്പിടം, സ്പെഷ്യൽ റസിഡൻഷ്യൽ, വാണിജ്യം എന്നീ വിനിയോഗ ഗണങ്ങളിൽ ഉൾപ്പെട്ടതും 7 മീറ്റർ വരെ ഉയരമുള്ളതുമായ കെട്ടിടങ്ങൾക്ക്