KSEB Surcharge - Kerala Times    

KSEB Surcharge

December 24, 2025

KSEB പിരിച്ച സർച്ചാർജിന് കണക്കില്ല; ജനങ്ങളിൽ നിന്ന് ഞെക്കിപ്പിഴിഞ്ഞ പണം എവിടെപ്പോയി?

തിരുവനന്തപുരം> ഇതുവരെ പിരിച്ച സർച്ചാർജ് എത്രയെന്ന റെഗുലേറ്ററി കമ്മിഷന്റെ ചോദ്യത്തിന് മറുപടിയില്ലാതെ കെഎസ്ഇബി. എത്രരൂപയ്ക്ക് വൈദ്യുതി അധികം വാങ്ങേണ്ടിവന്നെന്ന ചോദ്യത്തിനും മറുപടി കിട്ടിയില്ല. നിർണായക വിവരം നൽകാത്തതിന് കെഎസ്ഇബിയെ കമ്മിഷൻ രൂക്ഷമായി വിമർശിച്ചു. ഇതോടെ ജനങ്ങളിൽ നിന്ന് ഞെക്കിപ്പിഴിഞ്ഞ പണം എവിടെപ്പോയി എന്ന ചോദ്യം ഉയരുകയാണ്.

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!