Liquor Policy - Kerala Times    

Liquor Policy

June 22, 2026

നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല; മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും പ്രതികരണം

തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു.നികുതി കാര്യം എക്സൈസ് മന്ത്രി അറിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് ബജറ്റ് ലീക്കാവും എന്നായിരുന്നു മറുപടി. ബജറ്റിലെ

പെട്രോള്‍ പമ്പുകളില്‍ നിന്നും ഇനി മദ്യവും ലഭിക്കും; പുതിയ മദ്യനയത്തിന് അംഗീകാരം നൽകി ഈ സംസ്ഥാനം

ചണ്ഡീഗഢ്> കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢില്‍ പുതിയ മദ്യനയത്തിന് അംഗീകാരം. പുതിയ എക്‌സൈസ് നയത്തിന് അംഗീകാരം ലഭിച്ചതോടെ, പരമ്പരാഗത മദ്യശാലകളില്‍ മാത്രമല്ല, പെട്രോള്‍ പമ്പുകള്‍, ഷോപ്പിംഗ് മാളുകള്‍, പ്രാദേശിക വിപണികള്‍ എന്നിവിടങ്ങളിലും ഇനി മദ്യം ലഭ്യമാകും. കൂടാതെ, വലിയ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകള്‍ക്കും വിദേശ മദ്യം, വൈന്‍, ബിയര്‍ എന്നിവ വില്‍ക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുക, ഉപഭോക്തൃ
March 27, 2026

മന്ത്രിസഭ പോലും  അറിയാതെ ബാര്‍സമയം നീട്ടിയ തീരുമാനം എടുത്തത് മുഖ്യമന്ത്രി നേരിട്ട്; മിന്നല്‍ വേഗത്തിലുള്ള തീരുമാനം കോടികളുടെ ഡീല്‍?

തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ പ്രവൃത്തിസമയം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം വന്‍ വിവാദത്തിലേക്ക്. പുതിയ മദ്യനയം പുറത്തുവരുന്നതിന് മുന്നോടിയായി നടന്ന ഈ നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. മദ്യമുതലാളിമാരുടെ താല്‍പ്പര്യത്തിനായി

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!