ഖത്തറിന്റെ വികസന സ്വപ്‌നങ്ങളെ താറുമാറാക്കി ഇറാന്‍; 17% എല്‍എന്‍ജി ശേഷിയും ഇല്ലാതാക്കിയതായി റിപ്പോര്‍ട്ട്
Ras Laffan The World’s Largest LNG Hub In Qatar – ഇസ്രായേല്‍ ഇറാന്റെ എണ്ണ കേന്ദ്രങ്ങളില്‍ കൈവച്ചതോടെ ഗള്‍ഫ് മേഖലയിലെ ആക്രമണങ്ങള്‍ ശക്തമായിരിക്കുകയാണ്. ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ തന്ത്രപ്രധാന ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ നഷ്ടം വിതച്ചെന്നാണ് റിപ്പോര്‍ട്ട്. ഖത്തറിന്റെ