ലോണ്‍ ആപ് വഴി തട്ടിയെടുത്ത പണം ഒഴുകിയത് ക്രിപ്റ്റോയിലേക്ക്; സൂത്രധാരന്‍ സിംഗപ്പൂർ പൗരൻ മുസ്തഫ കമാലെന്ന് ഇഡി
കൊച്ചി > ലോൺ ആപ് തട്ടിപ്പിന്റെ സൂത്രധാരൻ സിംഗപ്പൂർ പൗരൻ കെ. മുസ്തഫ കമാലെന്ന നിഗമനത്തിൽ ഇഡി. തട്ടിയെടുത്ത പണത്തിന്റെ മുക്കാൽ പങ്കും എത്തിയത് സിംഗപ്പൂരിലേക്കാണെന്നും ഇഡി കണ്ടെത്തി. എല്ലാം മുസ്തഫ കമാലിന്റെ നിർദേശപ്രകാരമെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. തട്ടിയെടുത്ത പണം എത്തിയത് മലയാളികളുടെ