500 കിലോമീറ്ററിലധികം ഡിറ്റക്ഷൻ റേഞ്ചുള്ള തദ്ദേശീയ ഡിജിറ്റൽ ബീം റഡാർ; ഡിആർഡിഒയുടെ പ്രോജക്ട് കുശ നിർണ്ണായക ഘട്ടത്തിൽ
പ്രോജക്ട് കുശയുടെ കീഴിൽ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വിവിധ പദ്ധതികളുടെ വികസനം ത്വരിതപ്പെടുത്തുകയാണ്. പ്രൊജക്റ്റിൻ്റെ മൂന്ന് ആസൂത്രിത മിസൈൽ സംവിധാനങ്ങളിൽ ആദ്യത്തേതായ എം 1 – ഈ വർഷം അവസാനം പരീക്ഷണത്തിന് വിധേയമാകും. ഇന്ത്യയുടെ സാങ്കേതിക കുതിച്ചുചാട്ടത്തിൽ, നൂതന ഡിജിറ്റൽ ബീം