ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ കിടന്ന റിട്ട.സൈനികന് പോലീസ് മർദനം; കാൽ മുറിച്ചുമാറ്റി
മംഗളൂരു> ‘ലാത്തികൊണ്ടുള്ള പോലീസിന്റെ ശക്തമായ അടിയില്‍ കാലില്‍ എന്തോ തരിപ്പുപോലെ തോന്നി. ആ തരിപ്പ് ദേഹമാസകലം പടര്‍ന്നുകയറി. ഇപ്പോള്‍ എന്റെ ഇടതുകാലും…’ വാക്കുകള്‍ മുഴുമിപ്പാക്കാന്‍ കഴിയാതെ പി.വി. സുരേശന്‍ എല്ലാം ഒരു ദീഘനിശ്വാസത്തില്‍ ഒതുക്കി. മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായ റിട്ട.