Marujjana Case - Kerala Times    

Marujjana Case

March 15, 2025

‘ഹോളി പൊളിക്കണം’; ‘കഞ്ചാവ് പിരിവി’ന് വാട്‌സാപ്പ് ഗ്രൂപ്പ്; അഞ്ചുഗ്രാമിന് 500 രൂപ; നുഴഞ്ഞുകയറി പോലീസ്

കൊച്ചി> ’ഹോളി നമുക്ക് പൊളിക്കണം…’ കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ ഒരു സംഘം വിദ്യാർഥികൾ ഹോളി ആഘോഷിക്കാൻ തീരുമാനിക്കുന്നു. ആഘോഷത്തിന് ലഹരിയുടെ ’നിറം’ കൊടുക്കാൻ തീരുമാനിക്കുന്നതോടെയാണ് കഞ്ചാവിലേക്ക് പോളിടെക്‌നിക്കിലെ പെരിയാർ ഹോസ്റ്റലുകാർ എത്തുന്നത്. അതാണ് ഒരു കോളേജിനെ മുഴുവൻ പ്രതിക്കൂട്ടിലാക്കിയ സംഭവമായി മാറുന്നതും. ഇത്തരം ആഘോഷങ്ങൾ

‘കഞ്ചാവ് വേണ്ടവര്‍ 500 നല്‍കണം’; ഹോസ്റ്റലില്‍ മുഴുവന്‍ അറിയിച്ചു കഞ്ചാവ് വില്‍പ്പന; ഹോളിക്ക് ആഘോഷത്തിന്റെ പേരില്‍ കഞ്ചാവടിച്ചു കിറുങ്ങാന്‍ നീക്കം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് വിദ്യാര്‍ഥികള്‍ തന്നെ; പ്രതികളെ ന്യായീകരിച്ച് കളമശ്ശേരി പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പലും

കൊച്ചി>  കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്‌ഐക്കാര്‍ അറസ്റ്റിലായതോടെ സംഭവം രാഷ്ട്രീയമായും വിവാദമാകുകയാണ്. ഹോസ്റ്റലില്‍ പരസ്യമായി തന്നെ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന. വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെയാണ് പരിശോധന നടന്നതെന്നാണ് വിവരം. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു.
March 14, 2025

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!