MFI - Kerala Times    

MFI

March 5, 2025

2025 തരണം ചെയ്യുമോ?; NBFC- MFI കൾക്ക് വായ്പ നൽകാൻ മടിച്ച് ബാങ്കുകൾ; RBI നീക്കം ഫലം കാണുന്നില്ല

കൊച്ചി> നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾക്ക് (NBFC) ബാങ്ക് വായ്പ നൽകുന്നതിനുള്ള ഉയർന്ന റിസ്ക് വെയ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ)   പിൻവലിച്ചതിന് ശേഷവും NBFC കൾക്കും മറ്റ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും (MFI) വായ്പ നൽകുന്നതിൽ ബാങ്കുകൾ വിമുഖത കാണിക്കുകയാണ്. റിസർവ്വ് ബാങ്ക് നയം

മൈക്രോ ഫിനാൻസ് വായ്പയും NBFC കളുടെ കൊള്ളപ്പലിശയും; കടക്കെണിയിൽ മുങ്ങി കുടുംബങ്ങൾ

ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ, ചെറുസംരംഭങ്ങൾക്കായി വായ്പ ലഭ്യമാക്കുന്ന മൈക്രോഫിനാൻസ് സംവിധാനം കുടുംബങ്ങളെ കടക്കെണിയിലേക്കു തള്ളിവിടുന്ന അവസ്ഥയാണ് ഇപ്പോൾ. നിലവിൽ രാജ്യത്തു നിയമസാധുതയുള്ള വായ്പാ സേവനമാണ് മൈക്രോ ഫിനാൻസ്. ഇത്തരം വായ്പകൾ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് (NBFC) റിസർവ് ബാങ്ക് അംഗീകാരം നൽകിയിട്ടുണ്ട്.  ദാരിദ്ര്യ നിർമാർജനം, സ്ത്രീശാക്തീകരണം തുടങ്ങി സാമൂഹികപ്രസക്തിയുള്ളവയാണ് മൈക്രോ ഫിനാൻസ് വായ്പകളുടെ
February 15, 2025

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!