2025 തരണം ചെയ്യുമോ?; NBFC- MFI കൾക്ക് വായ്പ നൽകാൻ മടിച്ച് ബാങ്കുകൾ; RBI നീക്കം ഫലം കാണുന്നില്ല
കൊച്ചി> നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾക്ക് (NBFC) ബാങ്ക് വായ്പ നൽകുന്നതിനുള്ള ഉയർന്ന റിസ്ക് വെയ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിൻവലിച്ചതിന് ശേഷവും NBFC കൾക്കും മറ്റ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും (MFI) വായ്പ നൽകുന്നതിൽ ബാങ്കുകൾ വിമുഖത കാണിക്കുകയാണ്. റിസർവ്വ് ബാങ്ക് നയം