Ireland Migration Scam: അയര്‍ലൻ്റിൽ പബ്ബ് ബിസിനസ്; അരങ്ങേറുന്നത് വമ്പൻ വിസ തട്ടിപ്പ്; പിന്നില്‍ മലയാളികള്‍ – പരമ്പര ആരംഭിക്കുന്നു
കൊച്ചി> Ireland Migration Scam- അയര്‍ലന്റ്, യു.കെ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറാമെന്നും അവിടെ പബ്ബ് തുടങ്ങാന്‍ സഹായവും ബിസിനസ്സ് വിസയും വാഗ്ദാനം ചെയ്ത് തട്ടിപ്പിന്റെ പുതിയ വേര്‍ഷനുമായി മലയാളി സംഘം. ഇരകളെ കണ്ടെത്തുന്നതിനുവേണ്ടി അടുത്ത നാളിലാണ് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ഇവര്‍