‘ശത്രുവിനെ തകർക്കുന്ന കൂറ്റൻ മിസൈൽ’; ഭീഷണിസന്ദേശം: ഖമനയിയുടെ എക്സ് അക്കൗണ്ട് ഇപ്പോഴും സജീവം
ടെഹ്റാൻ > ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു ശേഷവും അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ട് സജീവം. ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശമാണ് ഖമനയിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം നിങ്ങള്ക്ക്