ആ ലിങ്കിൽ ‘ക്ലിക്ക്’ ചെയ്യല്ലേ; പരിവാഹൻ ആപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് പെരുകുന്നു
ആലപ്പുഴ> വാഹന ഉടമകളെ ലക്ഷ്യമിട്ട് പരിവാഹൻ ആപ്പിന്റെ പേരിൽ നടത്തുന്ന സൈബർ തട്ടിപ്പുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്നു. രണ്ടു ദിവസത്തിനിടെ ആലപ്പുഴ ജില്ലയിൽ മാത്രം ഏഴു കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചുവെന്നും പിഴയടയ്ക്കണമെന്നും ആവശ്യപ്പെട്ട് വാട്‌സാപ്പിൽ ലഭിക്കുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക്