ഊരാളുങ്കലിന് വേണ്ടി പുതിയ നിയമം?; നിര്‍മാണമേഖല തീറെഴുതാന്‍ ടെണ്ടര്‍ നടപടി പരിഷ്‌കരണം
കൊച്ചി> പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഊരാളുങ്കലിനും സർക്കാരിൻ്റെ ഇഷ്ടക്കാർക്കും തീറെഴുതുന്നതിന്റെ ഭാഗമായി കരാറുകാര്‍ക്ക് മേല്‍ പുതിയ നിയമ വ്യവസ്ഥകൾ അടിച്ചേൽപിക്കുകയാണ് സര്‍ക്കാര്‍. ടെണ്ടര്‍ നടപടി പരിഷ്‌കരണം എന്ന പേരില്‍ ഈ മാസം മൂന്നിന് പ്രഖ്യാപിച്ച നിയമപ്രകാരം (ജി.ഒ നമ്പര്‍ എം.എസ് 19/