കേരളത്തിൽ വാടക അക്കൗണ്ടുകൾ വഴി ശതകോടികളുടെ തട്ടിപ്പ്; ഏറ്റവും കൂടുതൽ എറണാകുളത്തും മലപ്പുറത്തും
തിരുവനന്തപുരം> ഓൺലൈൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ (വാടക ബാങ്ക് അക്കൗണ്ടുകൾ) വഴി ഇക്കൊല്ലം സംസ്ഥാനത്ത് ഇതുവരെ നടന്നത് 223 കോടി രൂപയുടെ ഇടപാടുകൾ. കെവൈസി രേഖകളില്ലാതെയും മറ്റും 14,189 അക്കൗണ്ടുകൾ വഴിയാണ് ഇത്രയധികം തുക കൈമാറ്റം ചെയ്യപ്പെട്ടത്. ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിച്ച പണം