ഉള്ളിലെത്തിയാൽ പക്ഷാഘാതം, മോർഫിനേക്കാൾ 100 മടങ്ങ് മാരകം, നൽവനിയുടെ ജീവനെടുത്ത തവളവിഷം
മോസ്‌കോ> അലെക്‌സി നവാൽനിയെ കൊല്ലാൻ ഉപയോഗിച്ചതായി യൂറോപ്യൻ രാജ്യങ്ങൾ ആരോപിച്ച തവള വിഷമായ ‘എപിബാറ്റിഡിൻ’ മോർഫിനേക്കാൾ ഏകദേശം 100 മടങ്ങ് ശക്തിയേറിയതാണ്. ചർമ്മത്തിൽ വിഷം ഉള്ള തവളകളിൽ, വളരെ വിഷമുള്ളതും നിക്കോട്ടിൻ പോലുള്ളതുമായ ഈ പദാർത്ഥമാണ് എപിബാറ്റിഡിൻ. വടക്കൻ ദക്ഷിണ അമേരിക്കയിൽ നിന്നുള്ള തവളകളിൽ