ന്യൂ ഇന്ത്യ സഹകരണ ബാങ്കിൽ നടന്നത് 122 കോടി രൂപയുടെ തട്ടിപ്പ്; ഓഡിറ്റർമാരടക്കം കുടുങ്ങും
മുംബൈ > ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്കിൽ നടന്നത് 122 കോടി രൂപയുടെ തട്ടിപ്പ്. ഇതിൽ ഓഡിറ്റർമാരുടെയടക്കം പങ്ക് അന്വേഷിക്കുകയാണ്. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) ഓഡിറ്റ് സമയത്ത് ബാങ്ക് ലോക്കറുകളിലെ പണം നേരിട്ട് പരിശോധിക്കാൻ ബാങ്ക് ഓഡിറ്റർമാർക്ക് അധികാരമുണ്ടോ എന്ന്