ഈ സഹകരണ ബാങ്കിന് RBI വിലക്ക്: ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ സാധിക്കില്ല; കർശന നിയന്ത്രങ്ങൾ ഇങ്ങനെ
സഹകരണ ബാങ്കുകൾക്ക് മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഒരു ഉപഭോക്താവിനും ഈ ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. ബാങ്ക് ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിനെതിരായാണ് ഇപ്പോൾ നടപടി. ഈ വിവരം അക്കൗണ്ട് ഉടമകളിൽ വലിയ ആശ്ഹകയാണ്