പാലയിൽ ജോസ് കെ മാണിക്ക് പകരം ഭാര്യ? പൊതു പരിപാടികളിൽ സജീവം; നിഷയെ പ്രതിരോധിക്കാൻ റോഷി വിഭാഗത്തിന്‍റെ നീക്കം
പാലാ > കൈവിട്ടുപോയ പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ കേരള കോണ്‍ഗ്രസ് എം നീക്കം. കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചാല്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വവും എന്നാണ് വിലയിരുത്തല്‍.