ഡ്രോണിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് ഡിആർഡിഒ; പ്രിസിഷൻ മിസൈൽ യുഎൽപിജിഎം-വി3 വിജയകരമായി പരീക്ഷിച്ചു; പ്രധാന സവിശേഷതകൾ
ദില്ലി > ആന്ധ്രാപ്രദേശിലെ കുർണൂലിലുള്ള നാഷണൽ ഓപ്പൺ ഏരിയ റേഞ്ചിൽ (NOAR) ഇന്ത്യ വിജയകരമായി യുഎവി ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ (ULPGM)-V3 ന്റെ വിക്ഷേപണ പരീക്ഷണങ്ങൾ നടത്തി. നിർണായകമായ പ്രതിരോധ സാങ്കേതികവിദ്യകൾ സ്വാംശീകരിക്കാനും ഉത്പാദിപ്പിക്കാനും ഇന്ത്യൻ വ്യവസായം ഇപ്പോൾ തയ്യാറാണെന്ന് ഈ വിജയം