Posthumous claim, മരണാനന്തര ക്ലെയിം; ദിവസം 5000 രൂപ നഷ്ടപരിഹാരം; ബാങ്ക് ഉപഭോക്താക്കളുടെ സെറ്റിൽമെൻ്റ് ചട്ടങ്ങൾ പുതുക്കി; മാനദണ്ഡങ്ങൾ ലളിതമാക്കി ആർബിഐ
Posthumous claim: മരണമടഞ്ഞ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെയും ലോക്കറുകളിലെയും ക്ലെയിമുകൾ 15 ദിവസത്തെ സമയപരിധിക്കുള്ളിൽ തീർപ്പാക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ റിസർവ് ബാങ്ക് വെള്ളിയാഴ്ച പുറപ്പെടുവിച്ചു. കൂടാതെ തീർപ്പാക്കലിലെ കാലതാമസത്തിന് നോമിനികൾക്ക് നഷ്ടപരിഹാരം നൽകാനും നിർദ്ദേശിച്ചു. മരണമടഞ്ഞ ഉപഭോക്താക്കളുടെ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ ബാങ്കുകൾ പിന്തുടരുന്ന വ്യത്യസ്ത