കാനഡയിൽ നഴ്സിങ് റിക്രൂട്ട്മെന്‍റ് ഉയർന്ന ശമ്പള വാഗ്ദാനം; മലയാളികൾ ഇക്കാര്യങ്ങൾ കരുതിയിരിക്കുക, തട്ടിപ്പിൽ വീഴരുത്
തിരുവനന്തപുരം> നഴ്സിങ്ങ് റിക്രൂട്ട്മെൻ്റ് തട്ടിപ്പ്, കരുതൽ വേണം. കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS)അറിയിച്ചു. തൊഴില്‍ വാദ്ഗാനം