NSS Volunteers - Kerala Times    

NSS Volunteers

February 13, 2026

കോളജുകളിൽ സർക്കാർ സർവേ; എൻഎസ്എസ് വൊളന്‍റിയര്‍മാരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി പരാതി

സര്‍ക്കാരിന്‍റെ നയങ്ങളും പരിപാടികളും യുവജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാനത്തെ കോളജുകളില്‍ പ്രചരണവും സര്‍വേയും നടത്തുന്നതായി പരാതി. നാഷണല്‍ സര്‍വീസ് സ്കീം വൊളന്‍റിയര്‍മാരെ ഇതിനായി ഉപയോഗിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തി. ഈ ഞായറാഴ്ചയ്ക്കകം കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍സര്‍വെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. നവകേരള സൃഷ്ടിയാണ് ഫോക്കസ്. 

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!