Perumbavoor - Kerala Times    

Perumbavoor

March 18, 2026

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ് 26 ന് പരിഗണിക്കും; ആയുധമാക്കാൻ ഇടതുപക്ഷം

കൊച്ചി > പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ് ഈ മാസം 26 ന് കോടതി പരിഗണിക്കും. ഇതോടെ കേസ് ആയുധമാക്കാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം. ഈ കേസിൽ എൽദോസിനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാമർശം ഉണ്ടായാൽ യുഡിഎഫിന് സംസ്ഥാന വ്യാപകമായിത്തന്നെ അത് തിരിച്ചടിയാകും. എൽദോസ് കുന്നപ്പിള്ളിയുടെ

പെരുമ്പാവൂരിൽ മനോജ് മൂത്തേടന് സാധ്യത; എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകില്ലെന്ന് സൂചന;ജയ്സൺ ജോസഫും പരിഗണനയിൽ

കൊച്ചി> 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകിയേക്കില്ല.  ലൈംഗിക പീഢന കേസുകൾ ഉൾപ്പടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകിയാൽ അത് സംസ്ഥാനത്ത് തന്നെ യുഡിഎഫിൻ്റെ വിജയ സാധ്യതകൾക്ക് കോട്ടം തട്ടുമെന്ന വിലയിരുത്തൽ നേതാക്കൾക്കിടയിലുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം
January 15, 2026

മേഘാലയ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിയ പ്രതി പൊങ്ങിയത് പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ; ഒടുവിൽ പിടിയിൽ

കൊച്ചി> മേഘാലയ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടി പോന്ന പ്രതി പെരുമ്പാവൂരിൽ അറസ്റ്റിൽ. പെരുമ്പാവൂർ കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ആസാം ഡിബ്രിഗഡ് സ്വദേശി രഞ്ജൻ ബോർഗോഹൈൻ അറസ്റ്റിലായത്. മേഘാലയയിലെ ഭക്ഷ്യ സംസ്കരണ

പകുതി വിലക്ക് വാഹനം തട്ടിപ്പിൽ പെരുമ്പാവൂരിലെ പ്രമുഖ കോൺഗ്രസ് നേതാവിനും പങ്കെന്ന് സൂചന; 3 കോടിയോളം രൂപയുടെ തട്ടിപ്പെന്ന് സൂചന

കൊച്ചി > ‘പകുതി വിലക്ക് വാഹനം ‘ തട്ടിപ്പിൽ പെരുമ്പാവൂരിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവിനും പങ്കെന്ന് ആരോപണം. സീഡ് സൊസൈറ്റി വഴി കോടികൾ സമാഹരിച്ചതിൽ ഈ നേതാവിൻ്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!